റിപ്പോര്‍ട്ട്
കേരളത്തിന്റെ ആശുപത്രിവാസനിരക്ക് ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടിയെന്ന് റിപ്പോർട്ട്
By News Editor
•
May 1, 2026
കോട്ടയം: കേരളത്തിന്റെ ആശുപത്രിവാസനിരക്ക് ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടി. കേന്ദ്രസ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണൽ സാംപിൾ സർവേ (ഹൗസ്ഹോൾഡ് സോഷ്യൽ കൺസംപ്ഷൻ: ഹെൽത്ത്) റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാന ങ്ങളെക്കാൾ കൂടുതൽ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ...
Read full story

