യുപി ഏറ്റുമുട്ടൽ നിര: 28 വയസുകാരന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അഖിലേഷ്

October 9, 2019

ലഖ്‌നൗ ഒക്‌ടോബർ 9: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഏറ്റുമുട്ടലില്‍ വവെടിയേറ്റ് മരിച്ച 28 കാരനായ പുഷ്പേന്ദ്ര യാദവിന്റെ കുടുംബാംഗങ്ങളെ കാണാനായി ജാന്‍സിയിലെത്തി. പുഷ്പേന്ദ്ര ഒരു ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തുവെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് …