ലക്‌നൗ | പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത യു പി സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് അറസ്റ്റ് ചെയ്തത്. പാനിപത്തിലെ വ്യവസായ ശാലയില്‍ സുരക്ഷാ ഗാര്‍ഡായാണ് ഇയാള്‍...
Read full story