
ആന്ധ്രയിൽ വീണ്ടും അജ്ഞാത രോഗം, നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് വായിൽ നിന്ന് നുരയും പതയും, 22 പേർ ആശുപത്രിയിൽ
എലുരു: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തു. പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് അജ്ഞാതമായ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിന്ന നില്പില് കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍. കുഴഞ്ഞുവീണവരുടെ വായില്‍ നിന്ന് നുര വന്നിരുന്നു. 22 പേരെയാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ …