കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സുഭിക്ഷ പദ്ധതിയുടെ ഭാഗമായുള്ള കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

August 13, 2020

കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍കേരള സര്‍ക്കാറിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി 2020 ജൂണ്‍ 18ന് ആരംഭിച്ച കൃഷിയുടെ ആദ്യ വിളവെടുപ്പ്‌ സര്‍വ്വകലാശാല വൈസ്  ചാന്‍സിലര്‍ ഇന്‍ചാര്‍ജ് പ്രൊഫ. (ഡോ.) കെ. സി. ബൈജു ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് …