
Tag: Union Ministry of Health


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി
ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയതലത്തിലുള്ള ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ഇന്ന് 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. തമിഴ്നാട് (2,90,770), ഉത്തർപ്രദേശ്(2,44,211), കേരളം (60,401) എന്നിവയാണ് ഇ-സഞ്ജീവനി ഒപിഡി പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവുമധികം കൺസൾട്ടേഷൻ നടത്തിയ മൂന്ന് സംസ്ഥാനങ്ങൾ. കോവിഡ്-19 പകർച്ചവ്യാധി …

