മുരറായ്,. ഝാൽമുരി സ്റ്റോപ്പ് ‘സ്ക്രിപ്റ്റഡ്’ ആണോ? പശ്ചിമ ബംഗാളിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഝാൽമുരി സ്റ്റോപ്പ് വലിയ വിവാദമായി. മുഖ്യമന്ത്രി മമത ബാനർജി ഈ സംഭവത്തെ മുൻകൂട്ടി ഒരുക്കിയ നാടകമെന്നാണ് ആരോപിച്ചത്. ഝാർഗ്രാമിൽ പ്രചാരണത്തിനിടെ മോദി ഒരു കടയിൽ...
Read full story
ഛത്തീസ്ഗഢ്, ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലെ സിംഗിതറൈ വേദാന്ത പവർ പ്ലാന്റിൽ ഉണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ 13 പേർ മരിച്ചു, 20 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയോടെ ഉയർന്ന ചൂടുള്ള നീരാവി തൊഴിലാളികളുടെ മേൽ പതിച്ചതാണ് മരണങ്ങൾക്ക്...
Read full story
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​ത്ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് ഒ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ന്നും തി​രു​ത്ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ശ​ബ​രി​മ​ല​യു​മാ​യി...
Read full story
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും...
Read full story