കീവ്: തലസ്ഥാനമായ കീവിനു സമീപമുള്ള ബുച്ച പട്ടണത്തില്‍ നൂറുകണക്കിനു സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ റഷ്യക്കെതിരേ യുദ്ധക്കുറ്റകൃത്യമാരോപിച്ച് യുക്രൈന്‍. ഇതുസംബന്ധിച്ച് യുക്രൈന്‍ അന്വേഷണമാരംഭിച്ചു. സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതിനെതിരേ രാജ്യാന്തരതലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ, കീവ് മേഖലയില്‍നിന്നു പിന്‍വാങ്ങിയ...