ബംഗളൂരു : കർണാടകയിൽ ഹലാൽ ഭക്ഷണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹലാൽ മാംസം വാങ്ങുന്നതിനും വിൽക്കുന്നതിനും എതിരെയാണ് വിവിധ സംഘടനകൾ പ്രതിഷേധിക്കുന്നത്. ഭക്ഷണത്തിൽ മതം കലർത്തിക്കൊണ്ട് വിഭാഗീയത ഉണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംഘടനകൾ ആരോപിച്ചു. കർണാടകയിൽ...