കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ണി കെ. ​ബേ​ബി​യു‌​ടെ പ്ര​ചാ​ര​ണം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത‌​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. 2026 ഏപ്രിൽ 5 ഞാ​യ​റാ​ഴ്ച രാ​ത്രി കോ​യി​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ​ര്യ​ട​ന സ​മാ​പ​ന യോ​ഗ​ത്തി​നി​ടെ​യാ​ണ്...
Read full story
തിരുവനന്തപുരം: ഇന്ധന സെസിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരേ ഒരക്ഷരം മിണ്ടാതെ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി...
Read full story
കോട്ടയം: കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തിലെ എ വിജയരാഘവന്റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ മാണി. 06/07/21 ചൊവ്വാഴ്ച സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. കോടതിയില്‍ നടന്ന...
Read full story
കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായി മുസ്‌ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കെപിഎ മജീദ്. കാരാട്ട് റസാഖുമായി താനോ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ...
Read full story
കൊച്ചി: മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കി യുഡിഎഫ് നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്യുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലാരിവട്ടം പാലം കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം...
Read full story