
കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയുടെ പ്രചാരണം സിപിഎം പ്രവർത്തകർ തടസപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. 2026 ഏപ്രിൽ 5 ഞായറാഴ്ച രാത്രി കോയിപ്പള്ളി ജംഗ്ഷനിൽ നടന്ന പര്യടന സമാപന യോഗത്തിനിടെയാണ്...
