തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം. സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ...
Read full story
മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി ഊബര്‍
റിപ്പോര്‍ട്ട്

മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി ഊബര്‍

By ന്യൂസ് ഡെസ്ക് July 5, 2020
മുംബൈ: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി. ലോക്ക് ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കല്‍ നീക്കത്തിലാണ് കമ്പനിയെന്നാണ് പുറത്ത് വരുന്നത്. നിലവില് മുംബൈ ഓഫിസില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്. ഡിസംബര്‍ വരെയാണ്...
Read full story