ഹൈലൈറ്റുകൾ
  • തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു. പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം നടത്തി.
  • മകൻ കഞ്ചാവ് കച്ചവടത്തിൽ ഏർപ്പെടുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി ചിന്തിക്കേണ്ടിയിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
  • മാത്യു കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ നിന്ന് നീക്കിയത് ശരിയായ നടപടിയല്ലെന്നും, മുസ്‌ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിനാലാണ് നടപടി ഉണ്ടായതെന്നും വെള്ളാപ്പള്ളി വിമർശിച്ചു
ആ​ല​പ്പു​ഴ: യു. ​പ്ര​തി​ഭ​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. പ്ര​ഥ​മ​ദൃ​ഷ്ട്യാ മാ​തൃ​കാ​പ്പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് ക​ള​ക്ട​ർ...
. മാവേലിക്കര : ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവത്തിന് ഒക്ടോബർ 25 ന് മാവേലിക്കരയില്‍ തിരിതെളിയും.ശാസ്ത്ര നാടകത്തോടെയാണ് ഇത്തവണത്തെ ശാസ്‌തോത്സവത്തിന് തുടക്കമാവുന്നത്. രാവിലെ 9ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ്...
റിപ്പോര്‍ട്ട്
▪️പ്രീതികുളങ്ങര മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു▪️നാലു സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിന് തുടക്കം ആലപ്പുഴ: സംസ്ഥാനത്തെ കായിക മേഖലയില്‍ ഏകദേശം 1200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു....
റിപ്പോര്‍ട്ട്
കായംകുളം: കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട് ചോർച്ച എവിടെയും ചർച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് യു. പ്രതിഭ എം.എൽ.എ. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും...
റിപ്പോര്‍ട്ട്
കായംകുളം: യു.പ്രതിഭ എംഎൽഎയുടെ ആരോപണം തള്ളി സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി. കായംകുളത്ത് വോട്ട് ചോർച്ചയില്ലെന്നും വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി. കായംകുളത്ത് വോട്ട് ചോർച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ...
റിപ്പോര്‍ട്ട്
കോഴിക്കോട്: സി.പി.ഐ.എം നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി യു. പ്രതിഭ എം.എല്‍.എ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണെന്ന് പ്രതിഭ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഭ വിമര്‍ശനമുന്നയിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത്...