
തെഹ്റാൻ, അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധ ഭീഷണിക്കിടയിലും ഇറാൻ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകൾ ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നതായി ഇറാൻ അവകാശപ്പെട്ടു. രണ്ട് കപ്പലുകൾ സുരക്ഷിതമായി കടന്നതായി റിപ്പോർട്ട് ഇറാൻ സർക്കാർ നിയന്ത്രിത മാധ്യമമായ...
News Portal

