. ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടു​ത്തം. വി​വേ​ക് വി​ഹാ​ർ മേ​ഖ​ല​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​നാണ് തീ പിടിച്ചത്. സംഭവത്തിൽ .ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. മെയ് 3ഞായറാഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ...
Read full story
റിപ്പോര്‍ട്ട്

ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു

By ന്യൂസ് ഡെസ്ക് November 16, 2024
മുംബൈ: ബാന്ദ്ര-കുർള മെട്രോ(ബികെസി)യുടെ ഈസ്റ്റ് ബാന്ദ്ര സ്റ്റേഷന്‍റെ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു. ആർക്കും പരിക്കില്ല. തടികൊണ്ടുള്ള ഉപകരണങ്ങളാണ് കത്തിനശിച്ചത്. 2024 നവംബർ 15 ന് ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം. രണ്ടുമണിക്കൂറോളം മെട്രോ ട്രെയിൻ...
Read full story
കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ജൂൺ 9 ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ...
Read full story