റിപ്പോര്‍ട്ട്
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 7 ന് മലേഷ്യയിലെത്തും
By ന്യൂസ് ഡെസ്ക്
•
February 7, 2026
ക്വാലാലംപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫെബ്രുവരി 7 ന് മലേഷ്യയിലെത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള 'പങ്കാളിത്തം' കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വ്യാപാരം, സാമ്പത്തികം,...
Read full story

