രേഖകളില്ലാതെ ഒളിച്ചുതാമസിച്ച രണ്ട് ചൈനക്കാര്‍ ബിഹാറില്‍ പിടിയില്‍
പട്ന: യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ ഒളിച്ചുതാമസിച്ച രണ്ട് ചൈനീസ് പൗരന്മാര്‍ ബിഹാറില്‍ പിടിയിലായി. രണ്ടാഴ്ചയോളം നോയ്ഡയില്‍ തങ്ങിയ ശേഷം നേപ്പാളിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ അതിര്‍ത്തി രക്ഷാസേന എസ്.എസ്.ബി. സേനാംഗങ്ങള്‍ ഇവരെ പിടികൂടുകയായിരുന്നു. ചൈനീസ് പൗരന്‍മാരായ ഇവരുടെ പക്കല്‍ ഇന്ത്യയില്‍ താമസിക്കാനുള്ള വിസയോ മറ്റു രേഖകളോ …
രേഖകളില്ലാതെ ഒളിച്ചുതാമസിച്ച രണ്ട് ചൈനക്കാര്‍ ബിഹാറില്‍ പിടിയില്‍ Read More