
പംക്തി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഹൈക്കോടതി ഇന്നു പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
December 15, 2025
കൊച്ചി|ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഡിസംബർ 15 ന് പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു( 15.12.2025) വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി...
Read full story

