ഇറ്റാവ ഒക്ടോബർ 14: പകൽസമയത്ത് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി ടിവി അവതാരകന്റെ ഭാര്യയെ കൊന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു.ദില്ലിയിലെ ഒരു ചാനലിലെ അവതാരകനായ അജിതേഷ് മിശ്രയുടെ ഭാര്യ ദിവ്യ മിശ്ര (28) യെ വീടിന്റെ രണ്ടാം നിലയിൽ കൊലപ്പെടുത്തി രണ്ടാം നിലയിലേക്ക് …