റിപ്പോര്‍ട്ട് മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയ യുവാവ് പിടിയില്‍വെള്ളറട| മോഷണ ശ്രമത്തിനായി ക്ഷേത്രത്തില്‍ എത്തിയ യുവാവ് പിടിയിലായി . തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശി സെന്തില്‍ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. വൈകുന്നേരം മാത്രം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ