ഒമാൻ ഉൾക്കടൽ | ഇറാൻ കപ്പൽ പിടിച്ചെടുത്തതായി ട്രംപ് പ്രഖ്യാപനം ഒമാൻ ഉൾക്കടലിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ പതാകയുള്ള ചരക്ക് കപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന്...
Read full story
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ യുദ്ധസംഘർഷങ്ങൾക്ക് ഒടുവിൽ ഒരു ഇടവേള വരാനിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇത് ഇറാൻ ആവശ്യപ്പെട്ട പ്രധാന വ്യവസ്ഥകളിൽ ഒന്നായതിനാൽ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്....
Read full story
​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക​​​നീ​​​ക്ക​​​ത്തി​​​ല്‍ വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യെത്തിയ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യെ വീ​​​ണ്ടും ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്.അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നാ​​​യ അ​​ദ്ദേ​​ഹ​​ത്തെ സ​​​ഭ മാ​​​ര്‍പാ​​​പ്പ​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തു​​​ത​​​ന്നെ ത​​​ന്നെ നേ​​​രി​​​ടാ​​​ന്‍വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു. താ​​​ന്‍ വൈ​​​റ്റ് ഹൗ​​​സി​​​ല്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ അ​​ദ്ദേ​​ഹം വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഉ​​​ണ്ടാ​​​കുമായിരുന്നില്ലെന്നും ട്രം​​​പ്...
Read full story
ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം...
Read full story
വാഷിങ്ടണ്‍ | ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിലേക്ക് അമേരിക്ക കൂടുതല്‍ അടുക്കുകയാണോയെന്ന ചോദ്യത്തിന്, ‘താനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.ചിലപ്പോള്‍ ചെയ്തേക്കാം, ചെയ്യാതിരിക്കാം എന്നും...
Read full story
ദില്ലി: വലിയ പോർവിളിയുമായെത്തിയ പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത് ഇന്ത്യ നല്‍കിയ കനത്ത പ്രഹരം കാരണമാണ്. പതിനൊന്ന് പാക് സൈനിക കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.നൂർ ഖാൻ,റഫീഖി,മുറിദ്, സുക്കൂർ,സിയാല്‍കോട്ട് വ്യോമതാവളം,,പസ്റൂർ, ചുനിയൻ, സർഗോദ, സ്കരു, ഭോലാരി, കോബാബാദ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച പാക്...
Read full story