ഇ​ടു​ക്കി: കു​മ​ളി മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് പോ​ലീ​സു​കാ​ര​നു​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഡി​എ​ച്ച്ക്യു​വി​ലെ സി​പി​ഒ അ​ൻ​സാ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, ത​മി​ഴ്‌​നാ​ട് ചി​ന്ന​മ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ധ​ന​ല​ക്ഷ്മി,ലോ​ക​മ​ണി, കാ​ളി അ​മ്മാ​ൾ, തൃ​ശൂ​ർ സ്വ​ദേ​ശി​നി...
ശബരിമല സന്നിധാനം | ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്നും പണം അപഹരിച്ച താല്ക്കാലിക ജീവനക്കാരനെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ശ്രീനാരായണപുരം വെമ്പനല്ലൂര്‍ സ്വദേശിയായ മാങ്കറ വീട്ടില്‍ രതീഷ് കെ ആര്‍ (43)...
ത​ളി​പ്പ​റ​മ്പ്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ൻ വ​ർ​ഗീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് സു​ഖ​മി​ല്ലാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്...
കണ്ണൂര്‍ |കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍...