റിപ്പോര്‍ട്ട്

വീണ്ടും പാമ്പ് കടിയേറ്റ് മരണം

By ന്യൂസ് ഡെസ്ക് April 23, 2026
തിരുവനന്തപുരം | ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ്...
Read full story