എ​​​​ൻ​​​​ജി​​​​ൻ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബോ​​​​ട്ട് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് ഒ​​​​ഴു​​​​കി​​​​പ്പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഫ്ര​​​​ഞ്ച് തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന ബോ​​​​ട്ടി​​​​ലെ 17 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ര​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
സുഭദ്ര വാര്യർ
ലേഖനം
അമേരിക്കയുമായി ഏറ്റുമുട്ടലോ കീഴടങ്ങലോ അല്ല; ഇന്ത്യയ്ക്ക് വേണ്ടത് സമതുലിത സമീപനം
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും ഐടി, നിക്ഷേപ, പ്രതിരോധ സഹകരണങ്ങളുടെ പ്രധാന കേന്ദ്രവുമാണ് അമേരിക്ക.
  • ചൈനയെ സമതുലിതമാക്കാനും ഇൻഡോ-പസഫിക് തന്ത്രം ശക്തിപ്പെടുത്താനും അമേരിക്കയ്ക്ക് ഇന്ത്യ നിർണായക പങ്കാളിയാണ്.
  • തീരുവ ഭീഷണികൾക്കിടയിലും ഇരു രാജ്യങ്ങളും പരസ്പര സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതകളാൽ ബന്ധപ്പെട്ടു നിൽക്കുന്നു.
  • അമേരിക്കയുമായുള്ള ചർച്ചകൾ തുടരുന്നതിനൊപ്പം യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ഏഷ്യൻ വിപണികളിലേക്കും ഇന്ത്യ വ്യാപനം വർധിപ്പിക്കണം.
  • സംഘർഷമോ കീഴടങ്ങലോ അല്ല, ആത്മവിശ്വാസമുള്ള നയതന്ത്രം, വിപണി വൈവിധ്യവൽക്കരണം, ആഭ്യന്തര മത്സരശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇന്ത്യയുടെ ശരിയായ വഴി.
കൽക്കരി, പ്രകൃതി വാതകം, ആണവോർജം വീണ്ടും പ്രാധാന്യത്തിലേക്ക്?
സുഭദ്ര വാര്യർ
ലേഖനം