
ഗുല്‍മാര്‍ഗില്‍ നൂറടി ഉയരത്തില്‍ ത്രിവര്‍ണ പതാക
ശ്രീനഗര്‍: 75ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി കരസേന ജമ്മു കശ്മീരില്‍ ഏറ്റവും ഉയരത്തിലുള്ള കൊടിമരത്തില്‍ ദേശീയ പതാകയുയര്‍ത്തി. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ ഗുല്‍മാര്‍ഗിലാണു 100 അടി ഉയരത്തില്‍ ത്രിവര്‍ണ പതാക പാറിച്ചത്. ജമ്മു കശ്മീരില്‍ സമാധാനത്തിന്റെയും ദേശസ്നേഹത്തിന്റെയും പുതിയ യുഗത്തിന്റെ പ്രതീകം എന്നാണ് …