ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ണ്ണാ​യ​ക​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഓ​രോ വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ചാ​ര​ങ്ങ​ൾ അ​ത​ത് വി​ഭാ​ഗ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന നാ​യ​ർ സ​ർ​വീ​സ്...
ഗുവാഹത്തി | അസമില്‍ മുതിര്‍ന്നവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് നല്‍കില്ല. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് തടയുന്നതിനുള്ള മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാനത്ത് ഇനി ആധാര്‍ കാര്‍ഡുകള്‍ നല്‍കേണ്ടെന്ന്...
റിപ്പോര്‍ട്ട്
ഇടുക്കി: രാവിലെ ജോലിക്ക് പോയ ആദിവാസിയുവാവ് കാട്ടുകൊമ്പനിൽ നിന്ന് രക്ഷപെട്ടത് നൂല് വ്യത്യാസത്തിൽ. പക്ഷെ ആനക്കലി അടങ്ങിയിട്ടില്ല. വീടിനടുത്ത് ആളെ കാത്ത് കാവലാണ്. രാത്രിയിലും കാട്ടുകൊമ്പൻ കാത്തുനിൽക്കുന്നതോർത്ത് നടുങ്ങി തറമാടത്തിൽ ആദിവാസി കുടുംബം. വനംവകുപ്പിനെ...
റിപ്പോര്‍ട്ട്
ഇടുക്കി : വന്യജീവികേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ വരെ ഉള്ള ജനവാസമേഖലകളും കൃഷിയിടങ്ങളും റിസർവ് ഫോറസ്റ്റായി മാറ്റുന്ന വിധം ഉണ്ടായിരിക്കുന്ന വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷമുന്നണി ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും കർഷകർ...
റിപ്പോര്‍ട്ട്
ഇടുക്കി: ആന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ കുറ്റം സമ്മതിപ്പിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. ഇടുക്കി ചിന്നക്കനാലിൽ 301 കോളനിയിൽ താമസിക്കുന്ന ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട സുരേഷും ഭാര്യ ബിജി സുരേഷും ആണ് പരാതി...
റിപ്പോര്‍ട്ട്
ചിന്നക്കനാൽ (ഇടുക്കി): കാട്ടാന ചെരിഞ്ഞതിന്റെ അന്വേഷണത്തിന്റെ പേരിൽ ആദിവാസി കുടുംബത്തെ മർദ്ദിച്ചതിനു പിന്നാലെ ആനയുടെ ജഡം അയൽവാസിയായ കർഷകന്റെ പട്ടയഭൂമിയിൽ കത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമവും വാഴ്ചയും ചിന്നക്കനാലിൽ തുടരുന്നു. ആനയെ സംസ്കരിക്കുന്ന സ്ഥലത്തെ...