സ്വപ്ന സുരേഷിൻറെ ബാംഗ്ലൂരിലേക്കുള്ള യാത്രയിലുടനീളം പിന്തുടർന്ന വാഹനത്തെ പറ്റി അന്വേഷണം ആരംഭിച്ചു

July 13, 2020

കൊച്ചി: സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികളിൽ നിന്നും രക്ഷതേടി ബാംഗ്ലൂരിലേക്ക് കടക്കുന്നതിനിടെ കൊച്ചി മുതൽ ബാംഗ്ലൂർ വരെ സ്വപ്നയുടെ വാഹനത്തെ പിന്തുടർന്നത് ആര് എന്ന കണ്ടെത്തുവാനുള്ള അന്വേഷണം ആരംഭിച്ചു. നയതന്ത്ര ചാനൽ വഴി ഒരു കൊല്ലത്തിലധികമായി സ്വർണ്ണക്കടത്ത് നടത്തിവരികയായിരുന്നു. ഇതിൻറെ പിന്നണിയിൽ …