ആലപ്പുഴ: ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി മാവേലിക്കരയിലെ ഓക്‌സിജൻ ഉത്പാദനസ്ഥാപനമായ ട്രാവൻകൂർ ഓക്‌സിജൻ ലിമിറ്റഡിന്റെ ദൈനംദിന പ്രവർത്തനം വിലയിരുത്താനാനും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചെങ്ങന്നൂർ ഭൂരേഖ തഹസിൽദാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി...