കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് വാ​ൽ​പ്പാ​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു. ഇ​ന്ന് (ഏപ്രിൽ 22) പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. നൗ​ഷാ​ദ് അ​ലി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​ട്ടും ഡോ​ക്ട​ർ​മാ​ർ എ​ത്താ​ൻ വൈ​കി​യ​താ​ണ്...
Read full story
റിപ്പോര്‍ട്ട്

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി

By ന്യൂസ് ഡെസ്ക് January 6, 2026
അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ...
Read full story
തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സ രേഖ പുറത്ത്. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന ആശുപത്രി അധികൃതരുടെ...
Read full story
ഇടുക്കി | അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച കൂമ്പന്‍പാറ സ്വദേശി ബിജുവിന്റെ സംസ്‌കാരം ഒക്ടോബർ 26 ന് നടക്കും. . തറവാട് വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക്...
Read full story
റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 4, 2025
ന്യൂഡല്‍ഹി | ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം...
Read full story
കോട്ടയം: ചാനല്‍ ചർച്ചക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് (ഫെബ്രുവരി 28) വിധി പറയും.പൊതു പ്രവർത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും പി.സി....
Read full story
തിരുവനന്തപുരം: വയനാട് അമരക്കുനി ജനവാസമേഖലയെ വിറപ്പിച്ച എട്ടുവയസുള്ള പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു.കൈയ്ക്കും കാലിനും പരിക്കേറ്റ കടുവ കുപ്പാടിയിലെ കടുവ പരിപാലനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കുപ്പാടിയില്‍ കടുവകളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കി വിദഗ്ദ്ധ ചികിത്സ...
Read full story
തിരുവനന്തപുരം: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോഡല്‍ ഏജൻസിയായ സെന്‍റർ ഫോർ ട്രേഡ് ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കില്‍ഡ് വർക്കേഴ്സ് എന്ന സംഘടന പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിട്ടുള്ള പത്രവാർത്ത കേരള...
Read full story