ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം. ഏപ്രിൽ 28 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​ട്യാ​ല ജി​ല്ല​യി​ലെ രാ​ജ്പു​ര​യ്ക്ക് സ​മീ​പം ട്രാ​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ട്രെ​യി​നു​ക​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി സ്ഫോ​ട​നം ന​ട​ന്ന സ​മ​യ​ത്ത്...
Read full story
കോഴിക്കോട്: കണ്ണൂര്‍ മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്..സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് വടകരയിലും പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും , കണ്ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടിയിലും, മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു.മെയ് 24 വൈകീട്ട് അഞ്ചരയോടെയാണ്...
Read full story