
അതിഥി തൊഴിലാളികളുടെ മടക്കം: തീവണ്ടികളുടെ ലിസ്റ്റ് തയ്യാറായി
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും മടങ്ങാന്‍ തയാറാകുന്ന അതിഥി തൊഴിലാളികള്‍ക്കായി കേരളം തീവണ്ടികളുടെ ലിസ്റ്റ് തയാറാക്കി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ആണ് ലിസ്റ്റ് തയാറാക്കിയത്. ജില്ലാതല ലിസ്റ്റ് : 1. തിരുവനന്തപുരം ലിസ്റ്റ് അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും …
അതിഥി തൊഴിലാളികളുടെ മടക്കം: തീവണ്ടികളുടെ ലിസ്റ്റ് തയ്യാറായി Read More