മൂന്നാര്‍. തേയില കൊളുന്തുമായി പോയ ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്ക്. സെവന്‍മല എസ്റ്റേറ്റ് നാഗര്‍മുടി ഡിവിഷന്‍ സ്വദേശിയായ എസക്കിമുത്തു(56)നാണ് പരിക്കേറ്റത്. 5.4.2021 തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ സെവന്‍മല എസ്റ്റേറ്റില്‍ വച്ചായിരുന്നു...