ന മനുഷ്യാവകാശ കമ്മീഷൻ റിപ്പോര്ർട്ട് തേടി ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമലിനജല പാത വൃത്തിയാക്കുന്നതിനിടെ മൂന്ന് പേർ മരിച്ചു.രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.വിഷവാതകം ശ്വസിച്ചാണ് അപകടമുണ്ടായത്.ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.രണ്ട് ആഴ്ചയ്ക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കണം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ