ദില്ലി: ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ വഴി രാജ്യത്തെത്തുന്ന വിദേശ പൗരന്മാര്‍ക്ക്‌ 2021 ഒക്ടോബര്‍ 15 മുതല്‍ ടൂറിസ്‌റ്റ്‌ വിസ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കോവിഡ്‌ 19 മഹാമാരിയെ തുടര്‍ന്ന്‌ വിദേശ പൗരന്മാര്‍ക്കു നല്‍കിയിരുന്ന എല്ലാ വിസകളും കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു....
Read full story