
റിപ്പോര്‍ട്ട്
ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാർ കോൺട്രാക്റ്റ് ക്യാരേജുകൾ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ
By ന്യൂസ് ഡെസ്ക്
•
January 11, 2023
തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവരും മുമ്പ് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുമായ ഡ്രൈവർമാർ കോൺട്രാക്റ്റ് ക്യാരേജുകൾ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. അപകടങ്ങൾ ഉണ്ടാകുമ്പോൾ...
Read full story





