തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ വ​ലി​യ വി​ജ​യ​ത്തി​ന് പ്രാ​ഥ​മി​ക കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മെ​ന്ന് സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗം. ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നെ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു. വീ​ഴ്ച​ക​ളും പാ​ളി​ച്ച​ക​ളും മു​ന്ന​ണി പ​രി​ശോ​ധി​ക്ക​ണം. വീ​ഴ്ച​ക​ളും പാ​ളി​ച്ച​ക​ളും...
Read full story