റിപ്പോര്‍ട്ട്
അയോദ്ധ്യ കേസ്: കോടതിയില്‍ നാടകീയ രംഗങ്ങള്‍, അഭിഭാഷകന്‍ രേഖകള്‍ കീറിയെറിഞ്ഞു
By ന്യൂസ് ഡെസ്ക്
•
October 16, 2019
ന്യൂഡല്‍ഹി ഒക്ടോബര്‍ 16: അയോദ്ധ്യകേസില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. വാദം കേള്‍ക്കലില്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. മുസ്ലീം ഭാഗത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവന്‍, ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ കീറിയെറിഞ്ഞു. ഇതിനെതിരെ ചീഫ്...
Read full story

