ആലപ്പുഴ: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ തുറന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരങ്ങൾ അറിയാൻ ഇതുവരെ വിളിച്ചത് 135 പേർ. 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്കാണ് കോളുകളുടെ പ്രവാഹം. വോട്ടർ പട്ടിക വിവരങ്ങൾ അറിയാനുള്ള വിളികളാണ് കുടുതലും. തിരഞ്ഞെടുപ്പ് …