. ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ റെ​യ്സ​നി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ണ്ട് വ​യ​സു​ള്ള മ​ക​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു. ബീ​ഗം​ഗ​ഞ്ച് സ്വ​ദേ​ശി രാ​ജേ​ന്ദ്ര അ​ഹി​ർ​വാ​രാ​ണ് ഭാ​ര്യ ജ്യോ​തി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലു​ക​യും മ​ക​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്. മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ്...
Read full story