വാ​ഷിം​ഡ്ട​ൺ ഡി​സി: പ​ത്ത് ദി​വ​സ​ത്തെ ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ണു​മാ​യും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യും സം​സാ​രി​ച്ചു​വെ​ന്നും വൈ​കു​ന്നേ​രം അ​ഞ്ചി​ന്(​ഇ​ന്ത്യ​ൻ സ​മ​യം 3.30)ന് ​വെ​ടി​നി​ർ​ത്ത​ൽ...
Read full story