​​​ലു​​​വ: എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് സ​​​മ്പൂ​​​ർ​​​ണ വി​​​ജ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഈ ​​​അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളാ​​​കും യു​​​ഡി​​​എ​​​ഫി​​​ന് സം​​​സ്ഥാ​​​ന​​​ത്തു മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കു​​​ന്ന​​​ത് . 43 സീ​​​റ്റു​​​ക​​​ൾ ഈ...
മ​​​ല​​​പ്പു​​​റം: തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ പി.​​​വി. അ​​​ൻ​​​വ​​​റി​​​നു യു​​​ഡി​​​എ​​​ഫി​​​ൽ അ​​​സോ​​​സി​​​യ​​​റ്റ് അം​​​ഗ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. അ​​​ൻ​​​വ​​​ർ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ന​​​ല്ല...
തിരുവനന്തപുരം | കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് തീർച്ചയായി . മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം....