ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ 2013ലെ റാലിക്കിടെ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. മറ്റ് രണ്ടു പേരെ ജീവപര്യന്തം തടവിനും രണ്ടു പേരെ പത്തുവര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് പോലിസ് …