12 മുതല്‍ 18 വയസുവരെ പ്രായമുളള കൗമാരക്കാരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

November 1, 2020

വാഷിംഗ്ടൺ: 12 മുതല്‍ 18 വയസുവരെ പ്രായമുളള കൗമാരക്കാരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി മരുന്ന് നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. വെളളിയാഴ്ച (30.10.2020) അമേരിക്കയില്‍ നടന്ന വെര്‍ച്ച്വല്‍ മീറ്റിംഗിലാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്. 2021 ആദ്യത്തോടെ വാക്‌സിന്‍ പരീക്ഷണം അവസാനിക്കുന്ന തരത്തിലായിരുന്നു …