“കുടിയേറ്റക്കാരില്ലാതെ സാമ്പത്തിക വളർച്ച നിൽക്കും , അനധികൃത കുടിയേറ്റക്കാർക്ക് മാപ്പ് സ്പെയിൻ
മാഡ്രിഡ്, യൂറോപ്പിലുടനീളം കുടിയേറ്റ വിരുദ്ധ നിലപാടുകൾ ശക്തമാകുന്ന സാഹചര്യത്തിൽ, സ്പെയിൻ സർക്കാർ വലിയ തീരുമാനവുമായി മുന്നോട്ട്. പ്രധാനമന്ത്രി പെഡ്രോ സാൻചസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ സ്ഥാനം നൽകുന്ന ‘അമ്നസ്റ്റി പദ്ധതി’ക്ക് അംഗീകാരം നൽകി. ഏകദേശം അഞ്ചുലക്ഷം ആളുകൾക്ക് ഈ …
“കുടിയേറ്റക്കാരില്ലാതെ സാമ്പത്തിക വളർച്ച നിൽക്കും , അനധികൃത കുടിയേറ്റക്കാർക്ക് മാപ്പ് സ്പെയിൻ Read More