പ്രയാഗ്രാജ് | ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് അല്ലാഹാബാദ് ഹൈക്കോടതി താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഏപ്രിൽ 20-ന് വീണ്ടും പരിഗണിക്കും. അല്ലാഹാബാദ് ഹൈക്കോടതിയിലെ...
Read full story
കോട്ടയം | കത്തോലിക്കാസഭാ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം എഴുതി നല്‍കുന്നത് കെ സി വേണുഗോപാല്‍ ആണെന്ന പരിഹാസവുമായി ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ കാണുന്നില്ല. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേ പോലെയാണ് ദീപികയും വാര്‍ത്ത ല്‍കിയത്. രണ്ടും...
Read full story
ന്യൂഡല്‍ഹി | വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി . മെയ് 10 ന് രാത്രി 10.45ന് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ...
Read full story