ഇടുക്കി: കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം ജില്ലയിലെ സ്വകാര്യശുപത്രികള്‍ 30 ശതമാനം ബെഡ്ഡുകള്‍ വിട്ടുനല്‍കാമെന്ന് മാനേജുമെന്‍്‌റുകള്‍ ഉറപ്പുനല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍, എച്ച് ദിനേശന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്...