ദേഹ്റാദൂൺ | ഉത്തരാഖണ്ഡിലെ റെയിൽപാതകളിൽ ആനകളെ സംരക്ഷിക്കാൻ എഐ അടിസ്ഥാനത്തിലുള്ള ‘ഇലക്ട്രോണിക് ഷീൽഡ്’ സംവിധാനം ആരംഭിച്ചു. ട്രെയിൻ–ആന അപകടങ്ങൾ തടയുന്നതിനും വന്യജീവി സംരക്ഷണത്തിനുമായി ഈ സംവിധാനം വിന്യസിച്ചതാണ്. ലാൽക്കുവാൻ മേഖലയിലെ 24 കിലോമീറ്റർ ദൈർഘ്യമുള്ള...
. ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ 'ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ'​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വ​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ഞ്ചി​ല​ധി​കം...
ന്യൂഡല്‍ഹി |തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബഞ്ച് മാർച്ച് 24 ന്...
ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ നെ​ത​ന്യാ​ഹു​വി​നോ​ട് മോ​ദി ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും ന​രേ​ന്ദ്ര...
ല​ണ്ട​ൻ: ഇ​റാ​നെ​തി​രെ​യു​ള്ള അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ. യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ ബ്രി​ട്ട​ൺ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു.ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ടീ​ഷ്...
അഹമ്മദാബാദ്: അഹിംസ എന്ന ആശയം സംരക്ഷിക്കാൻ‌ ചിലസമയങ്ങളില്‍ അക്രമം ആവശ്യമായിവരുമെന്ന് ആർഎസ്‌എസ് നേതാവ് ഭയ്യാജി ജോഷി.അധർമം ഇല്ലാതാക്കാൻ പാണ്ഡവർ യുദ്ധനിയമങ്ങള്‍ മാറ്റിവച്ചു. ഹിന്ദു മതത്തില്‍ ഉള്‍ച്ചേർന്നിരിക്കുന്ന ഘടകമാണ് അഹിംസയെന്നും ആർഎസ്‌എസ് നേതാവ് പറഞ്ഞു.ഗുജറാത്ത് യൂണിവേഴ്‌സിറ്റി...