പാലക്കാട് | പാമ്പുകടിക്കുള്ള പ്രതിവിഷമായ ആന്റിവെനം സംസ്ഥാനത്ത് നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു. രാജ്യത്ത് അഞ്ച് മേഖലകളില്‍ മാത്രം കലക്ഷന്‍ സെന്ററുകള്‍ മതിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടാണ് തിരിച്ചടിയായത്. ദക്ഷിണേന്ത്യക്ക് ചെന്നൈ കേന്ദ്രീകരിച്ച് ഉത്പാദനം നടത്തുന്നത് മതിയെന്നും എല്ലാ സംസ്ഥാനങ്ങളിലും...
Read full story