
റിപ്പോര്‍ട്ട്
ജനവാസമേഖലയില്‍ ഇനി മദ്യശാലകള്‍ സ്ഥാപിക്കില്ലെന്ന് ഉറപ്പുനൽകി ബെവ്കോ
By ന്യൂസ് ഡെസ്ക്
•
November 13, 2025
തിരുവനന്തപുരം: ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ബെവ്കോയുടെ ഉറപ്പ്. വര്‍ക്കല മണമ്പൂര്‍ വലിയവിളയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി. ഭാവിയില്‍ അപേക്ഷ...
Read full story


