പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് (14.04.2026) രാ​​ജി​​വ​​യ്ക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്‍റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ യോഗ ത്തിനുശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍...
Read full story
പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ നാ​​ളെ (ഏപ്രിൽ 14)രാ​​ജി​​വ​​യ്ക്കും. നാ​​ളെ നി​​തീ​​ഷ്കു​​മാ​​ർ മ​​ന്ത്രി​​സ​​ഭാ യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​തി​​നു​​ശേ​​ഷം ഗ​​വ​​ർ​​ണ​​ർ​​ക്ക് നി​​തീ​​ഷ് രാ​​ജി സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.നി​​തീ​​ഷ് ഒ​​ഴി​​യു​​ന്ന​​തോ​​ടെ ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​പ​​ദം ബി​​ജെ​​പി​​ക്ക് സ്വ​​ന്ത​​മാ​​കും. . ആ​​ഭ്യ​​ന്ത​​ര മന്ത്രി സ​​മ്രാ​​ട്ട് ചൗ​​ധ​​രി മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​നാ​​ണു സാ​​ധ്യ​​ത....
Read full story
തിരുവനന്തപുരം | കടുത്ത പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ രേജാന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം...
Read full story
റിപ്പോര്‍ട്ട്

നിര്‍ത്തിവെച്ച പ്രതിഷേധം എസ് എഫ് ഐ വീണ്ടും തുടങ്ങും

By ന്യൂസ് ഡെസ്ക് July 26, 2025
തിരുവനന്തപുരം | കേരള വിസിക്കെതിരെ നിര്‍ത്തിവെച്ച പ്രതിഷേധം എസ് എഫ് ഐ വീണ്ടും തുടങ്ങും. ആര്‍ എസ് എസിന്റെ ജ്ഞാനസഭയില്‍ പങ്കെടുക്കുന്ന കേരള വി സിക്കെതിരെ സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ ഇന്ന് പ്രതിഷേധിക്കും.സര്‍ക്കാര്‍ സമവായത്തിനു ശ്രമിച്ചിട്ടും സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ ചാന്‍സിലറും...
Read full story